YMCA Sharjah ഫ്രാൻസിസ് മാർപാപ്പ അനുസ്മരണം

തിരുസഭ എന്താണെന്നും സഭാ മക്കളുടെ ജീവിതം എങ്ങിനെ ആയിരിക്കണമെന്നും സ്വന്ത ജീവിതത്തിൽ കൂടി സഭാമക്കളെ ഓർമിപ്പിച്ചു കൊണ്ടിരുന്ന പിതാവായിരുന്നു പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ . റൈറ്റ് റവ ഡോ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ അദ്ദേഹം തന്റെ ധന്യ ജീവിതത്തിൽകൂടി...

വൈ. എം. സി. എ. ഷാർജ എക്യൂമെനിക്കൽ കൺവെൻഷൻ 2024

ദൈവകൃപയാൽ വൈ. എം. സി. എ. ഷാർജയുടെ ഈ വർഷത്തെ വാർഷിക എക്യൂമെനിക്കൽ കൺവെൻഷൻ ഒക്ടോബർ 15 , 16 ചൊവ്വ , ബുധൻ ദിവസങ്ങളിൽ ഷാർജ വർഷിപ് സെന്ററിൽ വച്ച് നടത്തപ്പെടും. സഖേർ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ധ്യാന ഗുരുവായ അഭി. സഖറിയാസ്‌ മാർ സേവേറിയോസ് മെത്രാപോലീത്ത ദൈവവചനം...

20th Anniversary Celebration Valedictory function

YMCA Sharjah, the 2nd YMCA Unit in Middle East and the 1st in the UAE, is celebrating its 20th Anniversary now.The yearlong celebrations started in January 2023. With the Grace of God Almighty, the valedictory function will be held at Sharjah Indian Association...

YMCA-SHARJAH ഇരുപതാം വാർഷിക ആഘോഷ നിറവിൽ

ആഗോള ക്രൈസ്തവ യുവജന സംഘടനയായ, Young Men Christian Association ( YMCA) ഗൾഫ്- മദ്ധൃപൂർവ്വ ദേശത്തെ ആദൃത്തെ ശാഖയായ, YMCA-Sharjah 20-ആം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നു. ഷാർജയിലെ വിവിധ ക്രൈസ്തവസഭകളിലെ അംഗങ്ങൾ ചേർന്ന് 2003-ൽ ആരംഭിച്ച ഈ സംഘടന, ഇന്ത്യൻ നാഷണൽ YMCA-യുടെ...

YMCA Balarama Painting Competition 2019 Winners

ഷാർജയിലെ ഇന്ത്യൻ സ്‌കൂളുകളിലെ കുട്ടികൾക്കായി  വൈ..എം.സി.എ ഷാർജയുടെ ആഭിമുഖ്യത്തിൽ നടത്തിയ YMCA  BALARAMA പെയിന്റിംഗ് മത്സരത്തിൽ ഷാർജ ഇന്ത്യ ഇന്റർനാഷണൽ  സ്‌കൂളിന് Overall Champions Trophy ലഭിച്ചു.

മത്സരത്തിൽ സബ് ജൂനിയർ  വിഭാഗത്തിൽ   Ms Alisha Rebeca Zacharia – (DPS Sharjah), Ms Sanvi Ajesh  (Leaders Private School Sharjah),Ms Shravan Arun kumar  (Leaders Private School Sharjah) എന്നിവരും,  ജൂനിയർ വിഭാഗത്തിൽ   Ms Pushpita Banik Biplab. (India International School Sharjah) Ms Devasree Ajayan. (India International School Sharjah) Ms Diya Kand. (India International School Sharjah)എന്നിവരും,  സീനിയർ വിഭാഗത്തിൽ  Ms Nandana Narayanan. (India International School Sharjah),Master  Midhun M.S. (India International School Sharjah) Ms Vismaya Sunil Kumar (Gulf Asian English School. Sharjah) .   എന്നിവരും  ഒന്നും രണ്ടും മൂന്നും  സമ്മാനങ്ങൾ നേടി.

error: Content is protected !!