ആഗോള ക്രൈസ്തവ യുവജന സംഘടനയായ, Young Men Christian Association ( YMCA) ഗൾഫ്- മദ്ധൃപൂർവ്വ ദേശത്തെ ആദൃത്തെ ശാഖയായ, YMCA-Sharjah 20-ആം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നു. ഷാർജയിലെ വിവിധ ക്രൈസ്തവസഭകളിലെ അംഗങ്ങൾ ചേർന്ന് 2003-ൽ ആരംഭിച്ച ഈ സംഘടന, ഇന്ത്യൻ നാഷണൽ YMCA-യുടെ...